പ്രസ്ഥാനം


ന്ത്യയില്‍ ദീനിന്റെ സമ്പൂര്‍ണ സംസ്ഥാപനം (ഇഖാമത് ദീന്‍) ലക്ഷ്യമാക്കി പ്രവര്‍ത്തിക്കുന്ന ഇസ്ലാമിക പ്രസ്ഥാനമാണ് ഇന്ത്യന്‍ ജമാഅത്തെ ഇസ്ലാമി. ആദര്‍ശപ്രചാരണത്തിനും മറ്റും സമാധാനത്തിന്റെയും സഹിഷ്ണുതയുടെയും മാര്‍ഗം മാത്രം സ്വീകരിച്ചു കൊണ്ടാണ് അതിന്റെ പ്രയാണം. ജമാഅത്തിന് നേരെ വിവിധ മേഖലകളില്‍ നിന്നും നിരന്തരം ആരോപണങ്ങളും വിമര്‍ശനങ്ങളും ഉയര്‍ന്നു കൊണ്ടിരിക്കുന്നു എന്നതൊരു വസ്തുതയാണ്. എന്നാല്‍ അവയിലധികവും അസത്യങ്ങളോ അര്‍ദ്ധസത്യങ്ങളോ ആയിരിക്കും. വിമര്‍ശനങ്ങളെ തികഞ്ഞ മാന്യതയോട് കൂടി മാത്രമേ ജമാഅത് എന്നും നേരിട്ടിട്ടുള്ളൂ. താഴെയുള്ള പോസ്റ്റുകള്‍ അത്തരം വിമര്‍ശനങ്ങള്‍കുള്ള മറുപടികളാണ്. ഇതൊരിക്കലും പ്രസ്ഥാനത്തിന്റെ ഔദ്യോഗിക മറുപടിയായി കാണരുതെന്നും പിശകുകള്‍ വന്നാല്‍ അതിനുത്തരവാദി ഞാന്‍ തന്നെ ആയിരിക്കുമെന്നും ആദ്യമേ ഉണര്‍ത്തുന്നു. 

ഉള്ളില്‍ ഉള്ളത് 

1. ഇസ്ലാമിക രാഷ്ട്രം: ഒരു മുജാഹിദ് നേതാവിന്റെ വികല മറുപടി 
4. ഏതാണ് സമ്പൂര്‍ണ തൌഹീദ് ?