സംവാദം

17 comments:

 1. This comment has been removed by the author.

  ReplyDelete
 2. ബൈബിള്‍ തിരുത്തപ്പെട്ടതാണ് എന്ന് ഖുര്‍ആനില്‍ പറഞ്ഞിട്ടുണ്ടോ?

  ReplyDelete
  Replies

  1.  അല്ലാഹുവിന്റെ വചനങ്ങള്‍ ശ്രവിക്കുകയും എന്നിട്ടതു ഗ്രഹിച്ചശേഷം അറിഞ്ഞുകൊണ്ടു തന്നെ അതില്‍ ഭേദഗതി വരുത്തുകയും ചെയ്യുക അവരിലൊരു വിഭാഗത്തിന്റെ പതിവായിരുന്നു(2:75)
    ദൈവിക വചനങ്ങള്‍ യഥാസ്ഥാനങ്ങളില്‍ നിന്ന് അവര്‍ വളച്ചൊടിക്കുകയും തങ്ങളോടനുശാസിക്കപ്പെട്ടതില്‍ നിന്നു വലിയൊരു ഭാഗം അവര്‍ മറന്നു കളയുകയുമുണ്ടായി(5:13)
    സ്വന്തം കൈകള്‍ കൊണ്ടു വേദമെഴുതിയുണ്ടാക്കുകയും തുച്ഛവില വാങ്ങാനായി ഇതല്ലാഹുവിങ്കല്‍ നിന്നുള്ളതാണ് എന്നു തട്ടിവിടുകയും ചെയ്യുന്നവര്‍ക്ക് നാശം! സ്വകരങ്ങള്‍ എഴുതിയതിനാലും തങ്ങള്‍ സമ്പാദിക്കുന്നതിനാലും അവര്‍ക്കു നാശം!(2:79)

   Delete
  2. This comment has been removed by the author.

   Delete
  3. This comment has been removed by the author.

   Delete
  4. അല്ലാഹുവിൽ നിന്നും അവതീർണമായ ഇഞ്ചീലിനെ മറച്ച് പിടിച്ച് കൊണ്ട് അതിലെ വിധിവിലക്കുകൾ മാറ്റിമറിച്ച് കെണ്ട് മനുഷ്യ കരങ്ങളാൽ എഴുതിയുണ്ടാക്കുകയും എന്നിട്ട് അത് ദൈവത്തിൽ പേരിൽ കെട്ടിച്ചമക്കുകയും ചെയ്തിട്ടുളളതാണ് ബൈബിൾ .അത് കൊണ്ട് തന്നെ വിവിധ മനുഷ്യരുടെ പേരോട് ചേർത്ത് കൊണ്ടാണ് ഓരോ ബൈബിളും അറിയപ്പെടുന്നത്.
   മക്കയിലെ ബഹുദൈവാരാധകരുടെ മർദ്ദനങ്ങൾ സഹിക്കവയ്യാതായപ്പോൾ പ്രവാചകൻ തൻറ്റെ അനുയായികളിൽ നിന്ന് കുറച്ച് പേരെ  ക്രിസ്തുമത വിശ്വാസി ആയിരുന്ന നജ്ജാശി രാജാവിൻറ്റെ നാട്ടിലേക്ക് പാലായനം ചെയ്യിപ്പിച്ചു.രാജാവ് അവരോട് കാര്യങ്ങൾ ചോദിച്ചറിയുകയും തൻറ്റെ വേദ പണ്ടിതന്മാരോട് കൂടിയാലോചന നടത്തുകയും അവർ മുമ്മദ് (സ)യഥാർത്ഥ പ്രവാചകനാണെന്ന് സാക്ഷ്യപ്പെടുത്തുകയും ചെയ്തപ്പോൾ അദ്ദഹം മുസ്ലിമാകുകയുംചെയ്യുകയുണ്ടായി.വേദക്കാർക്ക് ഈ പ്രവാചകനെ തങ്ങളുടെ മക്കൾ എന്ന പോലെ  അറിയാമെന്ന് ഖുർആനിൻറ്റെ അവകാശവാദം ശരിവെക്കുന്നതാണ് ഈ സംഭവം
   ഈസ(അ)(യേശു)യുടെയും മറിയമിൻറ്റെയുംമേൽ ദിവ്യത്വം ചാർത്താൻ  എന്താണ് അവർ സൃഷ്ടിച്ചിട്ടുളളത്?

   Delete
  5. This comment has been removed by the author.

   Delete
  6. ബൈബിൾ തിരുത്തപ്പെട്ടതെന്നല്ല മൊത്തം വ്യജമാണെന്നാണ് ഞാൻ പറഞ്ഞതിൻറ്റെ സാരം.ദൈവത്തിൽ നിന്നു അവതീർണമായത് സുര്യാനി ഭാഷയിലുളള ഇഞ്ചീലാണ്.

   Delete
  7. ബൈബിൾ തിരുത്തപ്പെട്ടതെന്നല്ല മൊത്തം വ്യജമാണെന്നാണ് ഞാൻ പറഞ്ഞതിൻറ്റെ സാരം.ദൈവത്തിൽ നിന്നു അവതീർണമായത് സുര്യാനി ഭാഷയിലുളള ഇഞ്ചീലാണ്.

   Delete
  8. ബൈബിൾ മൊത്തം വ്യാജമാണെന്നാണ് ഞാൻ പറഞ്ഞു വന്നതിൻറ്റെ സാരം.സുര്യാനി ഭാഷയിലുളള ഇഞ്ചീലാണ് ദൈവത്തിൽ നിന്നും യേശു(ഈസ)വിന് അവതീർണമായിട്ടുളളത്.ഇഞ്ചീലും ബൈബിളും ഒന്നല്ല കാരണം രണ്ടും പരസ്പര വിരുദ്ധമാണ്

   Delete
  9. ബൈബിൾ മൊത്തം വ്യാജമാണെന്നാണ് ഞാൻ പറഞ്ഞു വന്നതിൻറ്റെ സാരം.സുര്യാനി ഭാഷയിലുളള ഇഞ്ചീലാണ് ദൈവത്തിൽ നിന്നും യേശു(ഈസ)വിന് അവതീർണമായിട്ടുളളത്.ഇഞ്ചീലും ബൈബിളും ഒന്നല്ല കാരണം രണ്ടും പരസ്പര വിരുദ്ധമാണ്

   Delete
  10. ബൈബിൾ മൊത്തം വ്യാജമാണെന്നാണ് ഞാൻ പറഞ്ഞു വന്നതിൻറ്റെ സാരം.സുര്യാനി ഭാഷയിലുളള ഇഞ്ചീലാണ് ദൈവത്തിൽ നിന്നും യേശു(ഈസ)വിന് അവതീർണമായിട്ടുളളത്.ഇഞ്ചീലും ബൈബിളും ഒന്നല്ല കാരണം രണ്ടും പരസ്പര വിരുദ്ധമാണ്

   Delete
  11. അല്ലാഹുവിൽ നിന്നും അവതീർണമായ ഇഞ്ചീലിനെ മറച്ച് പിടിച്ച് കൊണ്ട് അതിലെ വിധിവിലക്കുകൾ മാറ്റിമറിച്ച് കെണ്ട് മനുഷ്യ കരങ്ങളാൽ എഴുതിയുണ്ടാക്കുകയും എന്നിട്ട് അത് ദൈവത്തിൽ പേരിൽ കെട്ടിച്ചമക്കുകയും ചെയ്തിട്ടുളളതാണ് ബൈബിൾ .അത് കൊണ്ട് തന്നെ വിവിധ മനുഷ്യരുടെ പേരോട് ചേർത്ത് കൊണ്ടാണ് ഓരോ ബൈബിളും അറിയപ്പെടുന്നത്.
   മക്കയിലെ ബഹുദൈവാരാധകരുടെ മർദ്ദനങ്ങൾ സഹിക്കവയ്യാതായപ്പോൾ പ്രവാചകൻ തൻറ്റെ അനുയായികളിൽ നിന്ന് കുറച്ച് പേരെ  ക്രിസ്തുമത വിശ്വാസി ആയിരുന്ന നജ്ജാശി രാജാവിൻറ്റെ നാട്ടിലേക്ക് പാലായനം ചെയ്യിപ്പിച്ചു.രാജാവ് അവരോട് കാര്യങ്ങൾ ചോദിച്ചറിയുകയും തൻറ്റെ വേദ പണ്ടിതന്മാരോട് കൂടിയാലോചന നടത്തുകയും അവർ മുമ്മദ് (സ)യഥാർത്ഥ പ്രവാചകനാണെന്ന് സാക്ഷ്യപ്പെടുത്തുകയും ചെയ്തപ്പോൾ അദ്ദഹം മുസ്ലിമാകുകയുംചെയ്യുകയുണ്ടായി.വേദക്കാർക്ക് ഈ പ്രവാചകനെ തങ്ങളുടെ മക്കൾ എന്ന പോലെ  അറിയാമെന്ന് ഖുർആനിൻറ്റെ അവകാശവാദം ശരിവെക്കുന്നതാണ് ഈ സംഭവം
   ഈസ(അ)(യേശു)യുടെയും മറിയമിൻറ്റെയുംമേൽ ദിവ്യത്വം ചാർത്താൻ  എന്താണ് അവർ സൃഷ്ടിച്ചിട്ടുളളത്?

   Delete
 3. قال العلاَّمة ابن القيِّم - رحمه الله تعالى - في "بدائع الفوائد":
  وقد دل قوله تعالى: ﴿ وَمِنْ شَرِّ النَّفَّاثَاتِ فِي الْعُقَدِ ﴾ [الفلق: 4]، وحديث عائشة رضي الله عنها - على تأثير السحر، وأن له حقيقة؛ اهـ[30].

  ReplyDelete
 4. نقلاً عن هامش فتح المجيد 315 تعليق الأرناؤوط.

  ReplyDelete
 5. This comment has been removed by the author.

  ReplyDelete
 6. This comment has been removed by the author.

  ReplyDelete

ഇനി നിങ്ങളുടെ ഊഴം